+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label NPS Vatsalya. Show all posts
Showing posts with label NPS Vatsalya. Show all posts

Wednesday, September 18, 2024

' എൻ പി എസ് വാത്സല്യ '

 First Lessonസാമ്പത്തിക പാഠം – 4

18 - 09 - 2024 ന് നിലവിൽ വന്ന പെൻഷൻ പദ്ധതിയാണ് ' എൻ പി എസ് വാത്സല്യ '. 18 വസുവരെയുള്ള കുട്ടികൾക്കുള്ള പെൻഷൻ സ്‌കീമാണിത്. രക്ഷിതാവിന്റെ തിരിച്ചറിയൽ രേഖകളാണ് നൽകേണ്ടത്. കുട്ടിക്ക് 18 വയസ്സാകുമ്പോൾ , നിലവിലുള്ള NPS സ്‌കീമിലേക്ക് മാറ്റപ്പെടും.


NPS കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജർമാർ തന്നെയാണ് NPS വാത്സല്യയും കൈകാര്യം ചെയ്യുന്നത്. Equity യിൽ 75% വരെ നിക്ഷേപിക്കാൻ സൗകര്യമുണ്ട്.


Top Performers in Equity (Scheme E)

- HDFC Pension Management Co. Ltd. delivered a 5-year return of 13.46% and is considered one of the best fund managers in this category ¹.

- ICICI Pru. Pension Fund Mgmt Co. Ltd. offered a 1-year return of 25.78% and a 5-year return of 13.25% ².

- Kotak Mahindra Pension Fund Ltd. provided a 5-year return of 13.85% [2).


Top Performers in Government Bonds (Scheme G)

- LIC Pension Fund Ltd. yielded a 5-year return of 8.58% ¹.

- HDFC Pension Management Co. Ltd. delivered a 5-year return of 8.29% [1).


Top Performers in Corporate Bonds (Scheme C)


- HDFC Pension Management Co. Ltd. offered a 5-year return of 8.91% ¹.

- Birla Sun Life Pension Management Ltd. provided a 5-year return of 8.76% [2).


5 വർഷ കാലയളവിൽ 13% ലേറെ റിട്ടേൺ നൽകാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടിയുടെ 5 ആം വയസിൽ 1000/ രുപ വീതം പ്രതിമാസം പദ്ധതിയിൽ നിക്ഷേപിച്ചാൽ , 60 ആം വയസിൽ ( കുട്ടിയുടെ ) 11,43,06,061/ ( പതിനൊന്ന് കോടി നാല്പത്തിമൂന്ന് ലക്ഷത്തി ആറായിരത്തി അറുപത്തിയൊന്ന് രു) റിട്ടേണായി ലഭിക്കും! അതും 13% റിട്ടേൺ മാത്രം കണക്കാക്കിയാൽ.



60 -ആം വയസിൽ ആകെ തുകയുടെ 60% ഒരുമിച്ച് , Tax Free ആയി ലഭിക്കും. ബാക്കി 40% പെൻഷൻ ലഭിക്കുന്ന , ആന്വിറ്റിയിൽ നിക്ഷേപിക്കും.


കുട്ടികൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും മികച്ച ഇൻവെസ്റ്റ്മെന്റ് ആണ് എന്നതിൽ സംശയമില്ല.


NPS Vatsalya - Scheme ചേരുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്. താല്പര്യമുള്ളവർ ചുവടെയുള്ള Link ഉപയോഗിക്കുക.


👇

https://chat.whatsapp.com/I71NkpQJ5VqBPc7v6bgPSu


UDHAYAKUMAR S

Retirement Adviser | NISM Certified 

Registration no - NISM-202400206412

-----------------------------------------------------------------------------------------------------------------