✅ ഒന്നാമത്തെ വെബിനാറിൽ , വ്യത്യസ്തമായ നിരീക്ഷണങ്ങൾ കുമാർ സാർ അവതരിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങളും വിമർശനങ്ങളും ഉയരുകയുണ്ടായി. അവയ്ക്കൊക്കെ മറുപടി പറയുന്നു, തന്റെ നിലപാട് വ്യക്തമാക്കുന്നു....