+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, September 15, 2024

NPS ( National Pension scheme)


 NPS ( National Pension scheme) 

----------------------------------------------------

Long Term ൽ മികച്ച പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. 


📌 ആർക്കൊക്കെ ചേരാം ?


പുതിയതായി സർവീസിൽ ചേരുന്നവർ നിർബന്ധമായി ഇതിൽ Join ചെയ്യേണ്ടതുണ്ട്. 10% ജീവനക്കാരനും അതേ പോർഷൻ സർക്കാരും നിക്ഷേപിക്കും. 


📌 ഏതൊരു ഇന്ത്യൻ പൗരനും ഇതിൽ ചേരാവുന്നതാണ്. 18 വയസ് തികഞ്ഞിരിക്കണം എന്നതാണ് പ്രധാന നിബന്ധന. സർക്കാർ വിഹിതം ഉണ്ടാവില്ല.


18 - 20 വയസ്സിൽ ഇതിൽ ചേരുന്നത് ഏറ്റവും മാതൃകാപരമാണ്. വലിയ ഒരു സമ്പത്ത് സൃഷ്ടിക്കാൻ അതിലൂടെ കഴിയും. 18 വയസ്സിൽ , മാസം 1000 രൂപ വീതം നിക്ഷേപിച്ചാൽ തന്നെ , 60-ാം വയസ്സിൽ കോടിക്കണക്കിന് രൂപയ്ക്ക് ഉടമയാകും! മക്കൾക്ക് വേണ്ടി ഇപ്പോഴേ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ തുക - 500 രൂപയാണ്.


📌 സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉള്ളവർക്കും , അഡീഷണലായി NPS ൽ ചേരാൻ കഴിയും.


സർക്കാർ വിഹിതം ഉണ്ടാവില്ല. വർഷം 50,000/ രൂപ Tax Deduction ലഭിക്കും, 80 C യ്ക്ക് പുറമെ.


🟢  NPS ൽ Join ചെയ്യാൻ സഹായിക്കുന്നതാണ്. താല്പര്യമുള്ളവർ  ഈ ഗ്രൂപ്പിൽ അറിയിച്ചാൽ മതിയാകും.


👇

https://chat.whatsapp.com/I71NkpQJ5VqBPc7v6bgPSu


UDHAYAKUMAR S

Retirement Adviser | NISM Certified 

Registration no - NISM-202400206412

-----------------------------------------------------------------------------------------------------------------

No comments:

Post a Comment