+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Saturday, June 25, 2022

ഓപ്ഷണൽ മലയാളം : സമീപനം എങ്ങനെ ?

 


22-06-22 @ 8 pm

ഓപ്ഷണൽ മലയാളം : സമീപനം എങ്ങനെ ?

എന്ന വിഷയത്തെക്കുറിച്ച്

ഡോ പി കെ തിലക് വിശദമായി സംസാരിച്ചു.

2 മണിക്കൂർ കൊണ്ട് വിശദീകരിച്ചു.

35 ലേറെപ്പേർ പങ്കെടുത്തു.

തുടർ ക്ലാസുകൾ എടുക്കാൻ തയ്യാറാണെന്ന് തിലക് സാർ അറിയിച്ചിട്ടുണ്ട്.



- അടുത്ത ആഴ്ച

മറ്റൊരു ക്ലാസ് വയ്ക്കാം, ഓൺലൈനിൽ . 


വിശദ വിവരങ്ങൾ

പിന്നാലെ....


വെബിനാറിൽ 

പങ്കെടുത്ത

എല്ലാവരേയും

അഭിനന്ദിക്കുന്നു.


കോ-ഓർഡിനേറ്റർ

No comments:

Post a Comment