പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവിടെ സൗജന്യമായി ലിസ്റ്റ് ചെയ്യുന്നു.
പുതിയ എഴുത്തുകാർ പ്രസിദ്ധീകരിച്ച കൃതികളുടെ ഒരു കോപ്പി അയച്ചു തരിക. Bookcubby ഇവിടെ ലിസ്റ്റ് ചെയ്ത് വിൽക്കാൻ സഹായിക്കുന്നതാണ്. വരുന്ന ഓർഡറുകൾ കൈമാറുന്നു. ആവശ്യമെങ്കിൽ പുസ്തകം അയച്ചുകൊടുക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുന്നതാണ്.വായനക്കാർക്ക് ഇവിടത്തെ ലിങ്കുകളിൽ ക്ലിക്കി പുസ്തകം വാങ്ങാവുന്നതാണ്. വിലാസം അയച്ചു തന്നാൽ തപാലിൽ ( Registered post ) പുസ്തകം അയച്ചു തരുന്നതാണ്. തുക Google pay ചെയ്താൽ മതിയാകും. ( Bookcubby )
ചന്ദ്രകാന്തം (കവിതകൾ ) നയന ചന്ദ്രൻ
വില : 60
No comments:
Post a Comment